തോല്‍ക്കാത്ത മിലാന്‍, കീഴടങ്ങാത്ത ബരേസി

Share this Video

disc 1994 ലോകകപ്പിനിടെ കാല്‍മുട്ടിന്‌ പരുക്കേറ്റ്‌ ശസ്‌ത്രക്രിയക്ക്‌ വിധേയനായ ബരേസി 25 ദിവസത്തിന്‌ ശേഷം ഫൈനല്‍ കളിക്കാനിറങ്ങി. റൊമാരിയോയുടെ ബ്രസീലിന്‌ മുന്നില്‍ ഷൂട്ടൗട്ടില്‍ ഇറ്റലി പരാജയപ്പെട്ടപ്പോള്‍ റോബര്‍ട്ടോ ബാജിയോ തലകുനിച്ച്‌ നിന്ന ചിത്രവും ചരിത്രവുമാണ്‌ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത്‌.

Related Video