സ്പെയിനും ഫ്രാൻസുമൊന്നുമില്ലാതെ എന്ത് ലോകകപ്പ്! ഒടുവില്‍ യു ടേണടിച്ച് ഇൻഫന്റീനൊ

Share this Video

അനിശ്ചിതത്വങ്ങളുടേയും പ്രതിഷേധങ്ങളുടേയും വിമർശനങ്ങളുടേയും പേമാരിയിലായിരുന്നു ഇൻഫന്റീനോ. എല്ലാത്തിന്റേയും കാരണം, എഫ്എഫ്ഇ എന്ന ഫിഫയ്ക്ക് കീഴിലെ ഉപസ്ഥാപനവും, അതിന്റെ ഓഹരി സ്വകാര്യ നിക്ഷേപക കൂട്ടായ്മയ്ക്ക് നല്‍കാനുള്ള തീരുമാനവുമായിരുന്നു. വാണിജ്യപരമായ താത്പര്യങ്ങള്‍ക്ക് മുകളിലാണ് ഫുട്ബോളെന്ന് എതിര്‍പ്പിലൂടെ തെളിയിച്ചിരിക്കുകയാണ് യുവേഫ ഉള്‍പ്പെടെയുള്ള ഫെഡറേഷനുകള്‍. ഇതോടെ ഇൻഫന്റീനോ യൂടേണടിക്കുകയും ചെയ്തു

Related Video