91 പന്തില്‍ 233 റണ്‍സ്! ഓപ്പണിങ് സ്ഥാനം സുരക്ഷിതമാക്കുമോ അഭിഷേക് ശർമ?

Share this Video

അന്താരാഷ്ട്ര ക്രിക്കറ്റിന്റെ നിലവാരത്തില്‍ നിന്ന് ഒരുപാട് അകലെയുള്ളൊരു മത്സരത്തിലെ ഈ ഇന്നിങ്സിന് അത്രത്തോളം പ്രാധാന്യമുണ്ടോയെന്ന് ചോദിച്ചാല്‍, ഉണ്ട് എന്നായിരിക്കും അഭിഷേകിന്റെ ഉത്തരം. 2026 ടി20 ലോകകപ്പ് മുതല്‍ മോശം ഫോമില്‍ തുടരുന്ന അഭിഷേകിന്റെ ഇന്ത്യൻ ടീമിലെ സ്ഥാനത്തില്‍പ്പോലും ചോദ്യം ഉയര്‍ന്നിരിക്കുകയാണിപ്പോള്‍. ഈ പശ്ചാത്തലത്തിലാണ് ആശ്വാസംപോലൊരു ഇരട്ടസെഞ്ചുറി.

Related Video