പോണ്ടിങ്ങിന് പിഴച്ചോ? പഞ്ചാബിന്റെ വീഴ്‌ച്ചയ്ക്ക് പിന്നിലെ കാരണങ്ങള്‍ | Punjab Kings | IPL 2026

Published : May 16, 2026, 06:00 PM IST

അഞ്ച് തുടര്‍ തോല്‍വികള്‍. പ്ലേ ഓഫ് മാത്രമല്ല, കിരീടവും ഉറപ്പിച്ച ആദ്യ പകുതിയില്‍ നിന്ന് അവസാന നാലിലെത്താൻ വിയര്‍ക്കുകയാണ് പഞ്ചാബ്. റിക്കി പോണ്ടിങ്ങിന്റെ തന്ത്രങ്ങള്‍ക്കും ശ്രേയസ് അയ്യരിന്റെ നായകമികവിനും ടീമിനെ രക്ഷിക്കാനാകുന്നില്ല. പഞ്ചാബിന്റെ തിരിച്ചടികള്‍ക്ക് പിന്നിലെ കാരണങ്ങള്‍ എന്തെല്ലാമാണ്

02:35'സ്വർണം എല്ലാവരും പ്രതീക്ഷിച്ചിരുന്നു, എന്നാലും രണ്ട് മെഡൽ കിട്ടിയതിൽ സന്തോഷം'
04:58സ്വര്‍ണമായിരുന്നു ലക്ഷ്യം, ചാടാൻ നേരം കാല് വഴുതിപ്പോയി, അപ്രതീക്ഷിതമായ മഴ: ശ്രീശങ്കര്‍ പറയുന്നു
04:45അത്ര അഗ്രസീവല്ല! ശൈലിമാറ്റം രോഹിതിനെ തുണയ്ക്കുന്നുണ്ടോ? | Rohit Sharma
02:12ഉന്നം പിഴച്ചില്ല, സ്വർണം വെടിവെച്ചിട്ടു; ഏഷ്യൻ ഗെയിംസ് ട്രാപ്പ് ഷൂട്ടിൽ ചരിത്രമെഴുതി നീരു ദണ്ഡ
04:14പൊട്ടിപ്പൊളിഞ്ഞ ട്രാക്ക്; ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് ശ്രീശങ്കർ പരിശീലനം നേടിയ ട്രാക്കിൻ്റെ അവസ്ഥ ഇതാ
01:47സെമിയിൽ ജയം ഉറപ്പിച്ചതാണ്, റഫറിയുടെ തീരുമാനം തിരിച്ചടിയായി: വേലവൻ സെന്തിൽകുമാർ| Velavan Senthilkumar
04:39''സോറി' പി ടി ഉഷ...' റെക്കോർഡ് തകർത്തതിൽ പിടി ഉഷയോട് ക്ഷമ ചോദിച്ച് വിദ്യ
06:47ഏഷ്യൻ ​ഗെയിംസിൽ ശ്രീശങ്കറിന് വെള്ളിമെഡൽ; തിരിച്ചടിയായത് സർജറി കഴിഞ്ഞ കാലിനേറ്റ പരിക്ക് | Sreeshankar
05:10'അത്ര വലിയ പരിക്കിൽ നിന്നാ ശ്രീശങ്കർ തിരിച്ചെത്തിയത്, സ്വർണത്തേക്കാൾ സന്തോഷം'; ശ്രീശങ്കറിന്റെ അച്ഛൻ
04:19എലൈറ്റ് ബൗള‍ർ ബെഞ്ചില്‍! സിറാജിനെ പുറത്തിരുത്തുന്നതിന് എന്ത് ന്യായമാണുള്ളത്? | Mohammed Siraj