തന്റെ കന്നി ഐപിഎല്ലില്‍ പൊലും ബൗളര്‍മാരെ നേരിടുന്നതില്‍ ഒരു ദയയും കാണിച്ചിട്ടില്ല വൈഭവ്. 2026 സീസണിന് വൈഭവ് എത്തുന്നത് പരിചയസമ്പത്തിന്റെ ആത്മവിശ്വാസത്തില്‍ക്കൂടിയാണ്. വിവിധ മൈതാനങ്ങളില്‍ ആ വൈഭവം ക്രിക്കറ്റ് ലോകം കണ്ടതുമാണല്ലോ. ഗെയിലിന്റെ റെക്കോർഡ് തകർക്കുമോ ബോസ് ബേബി