
വില്ലൻ ഹാർദിക്കോ മറ്റുള്ളവരോ! മുംബൈക്ക് ജയിച്ച് കയറുക എത്രത്തോളം എളുപ്പം?
അഞ്ചില്‍ നാലും പരാജയപ്പെട്ട മുംബൈ നിലവില്‍ പോയിന്റ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്താണ്
നായകന്റെ പ്രശ്നമാണോ അതോ താരങ്ങളുടെ ഫോമില്ലായ്‌മയാണോ എന്നതാണ് ആശയക്കുഴപ്പങ്ങളിലൊന്ന്. രണ്ടും പ്രകടമാണ് മത്സരങ്ങളില്‍. സീസണ്‍ പാതി വഴിയിലേക്ക് എത്തുമ്പോഴും ഒരു വിന്നിങ് കോമ്പിനേഷൻ കണ്ടെത്താൻ മുംബൈക്ക് സാധിച്ചിട്ടില്ല. തിരിച്ചുവരവ് എത്രത്തോളം സാധ്യമാണ് ഹാർദിക്കിനും കൂട്ടർക്കും
Add Asianetnews as a Preferred Source
