കൊല്‍ക്കത്തയുടെ കഷ്ടകാലം, പിന്നില്‍ താരങ്ങളല്ല; മാനേജ്മെന്റിന്റെ തീരുമാനങ്ങൾ

സീസണില്‍ ഇതുവരെ ഒരു ജയം പോലും നേടാനാകാത്ത ഏക ടീമാണ് കൊല്‍ക്കത്ത

Share this Video

ഐപിഎല്ലില്‍ തുടരെ ഏഴ് തോല്‍വികള്‍, ഈ സീസണില്‍ മാത്രം അഞ്ച്. കണക്കുകളില്‍ സാധ്യമാണെങ്കിലും കൊല്‍ക്കത്തയുടെ പ്ലേ ഓഫ് സാധ്യതകള്‍ എത്തിപ്പിടിക്കാനാകുന്നതിലും ദൂരത്തിലാണ്. കൊല്‍ക്കത്തയ്ക്ക് എങ്ങനെ തിരിച്ചുവരാനാകും എന്ന് പരിശോധിക്കുന്നതിലും നല്ലത് എന്തുകൊണ്ട് ഇത്ര മോശം അവസ്ഥയിലെത്തിയെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുന്നതാകും

Related Video