
ഹാർദിക്കാണോ പ്രശ്നം, അതോ മാനേജ്മെന്റ് തീരുമാനങ്ങളോ? തിരിച്ചടികള്‍ക്ക് പിന്നില്‍
അവശേഷിക്കുന്ന മത്സരങ്ങളില്‍ ഒരു തോല്‍വി വഴങ്ങിയാല്‍പ്പോലും മുംബൈയുടെ സാധ്യതകള്‍ കടുപ്പമാകും
കാഴ്ചക്കാരായി രോഹിതും സൂര്യകുമാറും ഫീല്‍ഡര്‍മാരോട് അമര്‍ഷത്തോടെ പെരുമാറുന്ന ഉത്തരമില്ലാതെ ആകാശത്തേക്ക് നോക്കി കനിവ് തേടുന്ന .നായകൻ ഹാര്‍ദിക്ക് പാണ്ഡ്യ. വിക്കറ്റ് വരള്‍ച്ചയില്‍ നിസാഹയനായി മടങ്ങുന്ന ജസ്പ്രിത് ബുമ്ര. ഐപിഎല്ലില്‍ കണ്ട് ശീലിച്ച മുംബൈ ഇന്ത്യൻസില്‍ നിന്ന് വിഭിന്നമായൊരു സംഘം. തിരിച്ചടികള്‍ക്ക് പിന്നിലെന്ത്?
Add Asianetnews as a Preferred Source
