ഫ്ലോപ്പാകുന്ന നായകന്മാര്‍, ഒപ്പം വീഴുന്ന ടീമുകളും; സീസണില്‍ നിരാശപ്പെടുത്തിയ തലവന്മാ

മുന്നില്‍ നിന്ന് നയിക്കാൻ കഴിയാത്ത നായകന്മാരാണ് ഇക്കുറി കൂടുതലും

Share this Video

ഒരു ടീം എന്ന് പറയുന്നത് അതിന്റെ നായകന്റെ പ്രതിഫലനമാണ് എന്ന് പറയാറുണ്ട്. ഐപിഎല്‍ 2026 സീസണിന്റെ പോയിന്റ് പട്ടിക പരിശോധിച്ചാല്‍ മേല്‍പ്പറഞ്ഞ വാക്കുകള്‍ ഏറെക്കുറെ ശരിയാണെന്നും കാണാനാകും. ടൂര്‍ണമെന്റിന്റെ പാതിവഴിയെത്തിയിരിക്കുന്നു, ഇതുവരെ മുന്നില്‍ നിന്ന് നയിക്കാൻ കഴിയാത്ത നായകന്മാര്‍ ആരൊക്കെയാണെന്ന് നോക്കാം

Add Asianetnews as a Preferred SourcegooglePreferred

Related Video