
അഭിഷേകിന്റെ കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രകടനവും സഞ്ജു ലോകകപ്പിന്റെ താരമായതും വിസ്മരിക്കാൻ കഴിയുന്നതല്ല. വൈഭവിലേക്ക് വന്നാല്‍, ഒരുപക്ഷേ സച്ചിൻ തെൻഡുല്‍ക്കറിന് ശേഷം ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ ഇത്രത്തോളം ആകാംഷയോടെ വീക്ഷിക്കുന്ന മറ്റൊരു താരമുണ്ടാകില്ല. ശ്രേയസിനും മുഖ്യപരിശീലകനായ ഗൗതം ഗംഭീറിനും ഈ ആശയക്കുഴപ്പത്തെ എങ്ങനെ മറികടക്കാൻ കഴിയുമെന്നാണ് ചോദ്യം