കടം കയറി തകരുന്ന ബാഴ്‌സലോണ; കാരണങ്ങളെന്തെല്ലാം, പ്രതിസന്ധി എങ്ങനെ പരിഹരിക്കും?

Share this Video

യൂറോപ്യൻ മൈതാനങ്ങളില്‍ അസാധാരണമായ കുതിപ്പ് നടത്തുകയാണ് ബാഴ്‌സലോണ. എന്നാല്‍, തിരശീലയ്ക്ക് പിന്നില്‍ കഥ മറ്റൊന്നാണ്. ക്ലബ്ബ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണെന്നാണ് 2025-26 സീസണിലെ സാമ്പത്തിക റിപ്പോർട്ട് നല്‍കുന്ന സൂചന. കടം രണ്ട് ബില്യണ്‍ യൂറോയിലേക്ക് ഉയരുകയും ചെയ്യും. ബാഴ്സയുടെ സാമ്പത്തിക പ്രതിസന്ധികള്‍ക്ക് പിന്നിലെന്താണ്.

Related Video