തിരിച്ചുവരവിന് സഞ്ജു, അഫ്ഗാൻ പരമ്പര എത്രത്തോളം നി‍ര്‍ണായകം? വൈഭവ് വെല്ലുവിളിയോ

Share this Video

ഞായറാഴ്‌ച അരുണ്‍ ജയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ ടോസ് വീഴുമ്പോള്‍ ആ തിരിച്ചുവരവിന് കളം ഒരുങ്ങുമോയെന്ന് മാത്രമാണ് അറിയേണ്ടത്. വിശ്വകിരീടം ബിസിസിഐയുടെ ഷെല്‍ഫിലുണ്ടെങ്കില്‍ അതിന്റെ കാരണം അയാളുടെ ബാറ്റാണ്, മറന്നുപോയവരെ ഓര്‍മിപ്പിക്കുന്നുവെന്ന് മാത്രം. തനിക്ക് നിഷേധിക്കപ്പെടുന്നതൊക്കെയും തിരിച്ചുപിടിക്കാൻ ഒരിക്കല്‍ക്കൂടി സഞ്ജു ഇറങ്ങുന്നു, തന്റെ കരിയറിലുടനീളം തരണം ചെയ്തതൊക്കെയും ആവര്‍ത്തിക്കാൻ.

Related Video