രാജി, പുറത്താക്കല്‍, അന്വേഷണം; പാക്കിസ്ഥാൻ ക്രിക്കറ്റില്‍ സംഭവിക്കുന്നതെന്ത്

Share this Video

ക്രിക്കറ്റ് ഭൂപടത്തില്‍ ഇന്ന് പാക്കിസ്ഥാന്റെ സ്ഥാനമെവിടെ എന്ന് ചോദിച്ചാല്‍ കൃത്യമായൊരു ഉത്തരം നല്‍കാനില്ല. മൂന്ന് ഫോര്‍മാറ്റുകളിലും ശരാശരിയില്‍ മാത്രമൊതുങ്ങുന്ന പ്രകടനങ്ങള്‍, ഒപ്പം വിവാദങ്ങളുടെ അവസാനിക്കാത്ത ഏടുകള്‍. അതിന്റെ തുടര്‍ച്ച ഇംഗ്ലണ്ട് പര്യടനത്തിലും ലോകം കാണുകയാണ്. ആരോപണങ്ങള്‍, പുറത്താക്കലുകള്‍, രാജി...പാക്കിസ്ഥാൻ ക്രിക്കറ്റില്‍ സംഭവിക്കുന്നതെന്താണ്.

Related Video