
എംബാപെക്ക് ബാലൺദ്യോർ ഉറപ്പിക്കാൻ റയലിൻ്റെ നീക്കം
ഇത്തവണയും വിവാദത്തിന് കുറവില്ല. റയല്‍മാഡ്രിഡ് താരം കിലിയന്‍ എംബാപെ ബാലണ്‍ദ്യോറിന് അവകാശവാദം ഉന്നയിച്ചു കഴിഞ്ഞു. അവാര്‍ഡ് മറ്റാരേക്കാളും തനിക്കാണ് അര്‍ഹിക്കുന്നതെന്ന് പറഞ്ഞ് മുമ്പൊന്നും ക്യാമ്പയിന്‍ നടന്നിരുന്നില്ല. ലോകകപ്പിലെ ഓള്‍ ടൈം ലീഡിംഗ് ഗോള്‍ സ്‌കോറര്‍ എന്ന ചരിത്ര നേട്ടത്തില്‍ നില്‍ക്കുന്ന എംബാപെയുടെ അവകാശവാദം വലിയ വിമര്‍ശനത്തിനിടയാക്കി. മുന്‍ ഫ്രഞ്ച് താരം ക്രി്‌സ്റ്റോഫ് ഡുഗാരി എംബാപ്പെയുടെ കുട്ടിക്കളി മാറിയിട്ടില്ലെന്ന് വിമര്‍ശിച്ചു.