അടയാതെ പ്ലേ ഓഫ് വാതില്‍, പത്ത് ടീമിനും അവസരം; സാധ്യതകള്‍ എങ്ങനെ? | IPL 2026 Play Off Scenario

അടയാതെ പ്ലേ ഓഫ് വാതില്‍, പത്ത് ടീമിനും അവസരം; സാധ്യതകള്‍ എങ്ങനെ? | IPL 2026 Play Off Scenario

Published : May 08, 2026, 11:02 PM IST

ഐപിഎല്‍ അതിന്റെ ക്ലൈമാക്‌സിലേക്ക് അടുക്കുകയാണ്. എന്നാല്‍, ഒരു സംഘത്തിന് പോലും ടോപ് ഫോര്‍ ഉറപ്പിക്കാനായിട്ടില്ല. ആര്‍ക്കാണ് കൂടുതല്‍ മുൻതൂക്കം എന്ന് ചോദിച്ചാല്‍ ഒന്നാമതുള്ള സണ്‍റൈസേഴ്‌‌സ് ഹൈദരാബാദിനും പത്താമതുള്ള ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനും ഇപ്പോഴും ആദ്യ നാലിലെത്താൻ കഴിയും എന്നാണ് ഉത്തരം. പ്ലേ ഓഫ് സാധ്യതകള്‍ പരിശോധിക്കാം.

04:58സ്വര്‍ണമായിരുന്നു ലക്ഷ്യം, ചാടാൻ നേരം കാല് വഴുതിപ്പോയി, അപ്രതീക്ഷിതമായ മഴ: ശ്രീശങ്കര്‍ പറയുന്നു
04:45അത്ര അഗ്രസീവല്ല! ശൈലിമാറ്റം രോഹിതിനെ തുണയ്ക്കുന്നുണ്ടോ? | Rohit Sharma
02:12ഉന്നം പിഴച്ചില്ല, സ്വർണം വെടിവെച്ചിട്ടു; ഏഷ്യൻ ഗെയിംസ് ട്രാപ്പ് ഷൂട്ടിൽ ചരിത്രമെഴുതി നീരു ദണ്ഡ
04:14പൊട്ടിപ്പൊളിഞ്ഞ ട്രാക്ക്; ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് ശ്രീശങ്കർ പരിശീലനം നേടിയ ട്രാക്കിൻ്റെ അവസ്ഥ ഇതാ
01:47സെമിയിൽ ജയം ഉറപ്പിച്ചതാണ്, റഫറിയുടെ തീരുമാനം തിരിച്ചടിയായി: വേലവൻ സെന്തിൽകുമാർ| Velavan Senthilkumar
04:39''സോറി' പി ടി ഉഷ...' റെക്കോർഡ് തകർത്തതിൽ പിടി ഉഷയോട് ക്ഷമ ചോദിച്ച് വിദ്യ
06:47ഏഷ്യൻ ​ഗെയിംസിൽ ശ്രീശങ്കറിന് വെള്ളിമെഡൽ; തിരിച്ചടിയായത് സർജറി കഴിഞ്ഞ കാലിനേറ്റ പരിക്ക് | Sreeshankar
05:10'അത്ര വലിയ പരിക്കിൽ നിന്നാ ശ്രീശങ്കർ തിരിച്ചെത്തിയത്, സ്വർണത്തേക്കാൾ സന്തോഷം'; ശ്രീശങ്കറിന്റെ അച്ഛൻ
04:19എലൈറ്റ് ബൗള‍ർ ബെഞ്ചില്‍! സിറാജിനെ പുറത്തിരുത്തുന്നതിന് എന്ത് ന്യായമാണുള്ളത്? | Mohammed Siraj
02:41'മഴ പ്രതികൂലമാണ്, ഇനിയും നാല് ജംപ് ഉണ്ടല്ലോ'; പ്രതീക്ഷയിൽ ശ്രീശങ്കറിന്റെ കുടുംബം