എംബാപെക്ക് ബാലൺദ്യോർ ഉറപ്പിക്കാൻ റയലിൻ്റെ നീക്കം | Ballon D or 2026

എംബാപെക്ക് ബാലൺദ്യോർ ഉറപ്പിക്കാൻ റയലിൻ്റെ നീക്കം | Ballon D or 2026

Published : Sep 13, 2026, 09:10 AM IST

ഇത്തവണയും വിവാദത്തിന്‌ കുറവില്ല. റയല്‍മാഡ്രിഡ്‌ താരം കിലിയന്‍ എംബാപെ ബാലണ്‍ദ്യോറിന്‌ അവകാശവാദം ഉന്നയിച്ചു കഴിഞ്ഞു. അവാര്‍ഡ്‌ മറ്റാരേക്കാളും തനിക്കാണ്‌ അര്‍ഹിക്കുന്നതെന്ന്‌ പറഞ്ഞ്‌ മുമ്പൊന്നും ക്യാമ്പയിന്‍ നടന്നിരുന്നില്ല. ലോകകപ്പിലെ ഓള്‍ ടൈം ലീഡിംഗ്‌ ഗോള്‍ സ്‌കോറര്‍ എന്ന ചരിത്ര നേട്ടത്തില്‍ നില്‍ക്കുന്ന എംബാപെയുടെ അവകാശവാദം വലിയ വിമര്‍ശനത്തിനിടയാക്കി. മുന്‍ ഫ്രഞ്ച്‌ താരം ക്രി്‌സ്റ്റോഫ്‌ ഡുഗാരി എംബാപ്പെയുടെ കുട്ടിക്കളി മാറിയിട്ടില്ലെന്ന്‌ വിമര്‍ശിച്ചു.

07:49'ഏഷ്യൻ ​ഗെയിംസിൽ ഇന്ത്യ മികച്ച പ്രകടനം നടത്തും'; ഒളിമ്പ്യൻ പ്രീജ ശ്രീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട്
06:20ക്രിക്കറ്റിൽ മാത്രമല്ല, വ്യക്തിജീവിതത്തിലും ശ്രീ ഭായി എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്: നിധീഷ്
04:01ഇന്ത്യക്ക് അഫ്ഗാന്റെ സ്പിൻ ഭീഷണി, അതിജീവിക്കുമോ ശ്രേയസിന്റെ മിഡില്‍ ഓര്‍ഡര്‍? | IND vs AFG
05:51കടം കയറി തകരുന്ന ബാഴ്‌സലോണ; കാരണങ്ങളെന്തെല്ലാം, പ്രതിസന്ധി എങ്ങനെ പരിഹരിക്കും? | FC Barcelona
04:30ധോണിയുടെ "ആഭ്യന്തരം" സൂപ്പർഹിറ്റ് ! ജാർഖണ്ഡിൽ ക്രിക്കറ്റ് പൂത്തുലയുന്നു | MS Dhoni | Jharkhand
02:55മലയാളി കരുത്ത് ദുലീപ് ട്രോഫിയിൽ തീ ആയപ്പോൾ പ്രശംസിച്ച് തിലക് വർമ്മ
04:33തിരിച്ചുവരവിന് സഞ്ജു, അഫ്ഗാൻ പരമ്പര എത്രത്തോളം നി‍ര്‍ണായകം? വൈഭവ് വെല്ലുവിളിയോ | Sanju Samson
04:22രാജി, പുറത്താക്കല്‍, അന്വേഷണം; പാക്കിസ്ഥാൻ ക്രിക്കറ്റില്‍ സംഭവിക്കുന്നതെന്ത് | Pakistan Cricket
03:33മെസിയും ക്രിസ്റ്റ്യാനോയും 'മുതലാളിത്ത പോരിന്'; ക്ലബ്ബുകൾ വാങ്ങികൂട്ടുന്നു!| Messi| Cristiano Ronaldo