മെസിയും ക്രിസ്റ്റ്യാനോയും 'മുതലാളിത്ത പോരിന്'; ക്ലബ്ബുകൾ വാങ്ങികൂട്ടുന്നു!

Share this Video

പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന്‌ വിരമിച്ച ശേഷമുള്ള തങ്ങളുടെ ബിസിനസ്‌ ഭാവിയും കായിക സാമ്രാജ്യവും സുരക്ഷിതമാക്കുകയാണ്‌ മെസിയുടെയും ക്രിസ്റ്റ്യാനോയുടെ പ്രധാന ലക്ഷ്യം.സ്‌പാനിഷ്‌ ക്ലബ്ബുകളില്‍ നിക്ഷേപമിറക്കിയത്‌, രണ്ട്‌ പേരും കൂടുതല്‍ കാലം കളിച്ച സ്‌പെയ്‌നിലെ ലാ ലിഗയിലേക്ക്‌ തങ്ങളുടെ ക്ലബ്ബുകളെ ഉയര്‍ത്തിക്കൊണ്ടുവരാനും അതുവഴി യൂറോപ്യന്‍ ഫുട്‌ബോളില്‍ നിറഞ്ഞുനില്‍ക്കാനുമാണ്‌.

Related Video