നമ്മൾ സ്വപ്നം കാണണം,അങ്ങേയറ്റം സ്വപ്നം കാണണം, കുറേപേർ എതിർക്കും കുറച്ചുപേർ പിന്തുണക്കും നിനക്ക് പറ്റില്ലെന്ന് പറയും, അവർക്ക് പറ്റുമെന്ന് പ്രവൃത്തിയിലൂടെ കാണിച്ചുകൊടുക്കണം: സഞ്ജു സാംസണ്‍