അടിച്ച അടിയില്‍ വിമർശകർക്ക് ബട്ടർഫ്ലൈ ഇഫക്റ്റ്! സഞ്ജുവിന്റെ ക്വന്റലടി | Sanju Samson | IND vs AFG

അടിച്ച അടിയില്‍ വിമർശകർക്ക് ബട്ടർഫ്ലൈ ഇഫക്റ്റ്! സഞ്ജുവിന്റെ ക്വന്റലടി | Sanju Samson | IND vs AFG

Published : Sep 16, 2026, 03:02 PM IST

എട്ട് പന്തുകള്‍ നേരിട്ടിരിക്കുന്നു, ആ പേരിന് നേര്‍ക്ക് നാല് റണ്‍സ് മാത്രം. സമ്മർദത്തിന്റെ പിരിമുറക്കം അന്തരീക്ഷത്തില്‍ ആവോളമുണ്ട്, വൈഭവിന് വേണ്ടി വഴിമാറാനും വിരമിക്കാനും പറഞ്ഞ് പരിഹസിക്കുന്നവരുണ്ട്. എല്ലാം നിശബ്ദമാക്കാൻ ഒരു ഇന്നിങ്സ് മതിയാകും. ഒരു ജനതയുടെ പ്രതീക്ഷകളുടെ മുഴുവൻ ഭാരവും ചുമന്ന ബാറ്റാണ്, കരിയറിനെ നിർണയിക്കാൻ പോകുന്ന ഒരു രാത്രിയുടെ വെല്ലുവിളി അത്രത്തോളമുണ്ടാകുമോ...

03:50തിരിച്ചുവരുമോ സഞ്ജു? വൈഭവ് കാത്തിരിക്കുന്നു! രണ്ടിലൊന്ന് ഇന്നറിയാം | Sanju Samson | IND vs AFG
04:15പ്രതീക്ഷയും ആകാംക്ഷയുമുണ്ട്, വരുന്ന മൂന്ന് മാച്ചുകൾക്കായി കാത്തിരിക്കുകയാണ്
04:46പ്രതീക്ഷയും ആകാംക്ഷയുമുണ്ട്,വരുന്ന മൂന്ന് മാച്ചുകൾക്കായി കാത്തിരിക്കുകയാണ് ഇന്ത്യൻ ടീം: ഫിറോസ് ഷരീഫ്
04:35ചെയ്തതൊക്കെയും മറക്കാനാകില്ല! സഞ്ജു ഇറങ്ങട്ടെ, വൈഭവ് കാത്തിരിക്കൂ | Sanju Samson | IND vs AFG
04:49എംബാപെക്ക് ബാലൺദ്യോർ ഉറപ്പിക്കാൻ റയലിൻ്റെ നീക്കം | Ballon D or 2026
07:49'ഏഷ്യൻ ​ഗെയിംസിൽ ഇന്ത്യ മികച്ച പ്രകടനം നടത്തും'; ഒളിമ്പ്യൻ പ്രീജ ശ്രീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട്
06:20ക്രിക്കറ്റിൽ മാത്രമല്ല, വ്യക്തിജീവിതത്തിലും ശ്രീ ഭായി എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്: നിധീഷ്
04:01ഇന്ത്യക്ക് അഫ്ഗാന്റെ സ്പിൻ ഭീഷണി, അതിജീവിക്കുമോ ശ്രേയസിന്റെ മിഡില്‍ ഓര്‍ഡര്‍? | IND vs AFG
05:51കടം കയറി തകരുന്ന ബാഴ്‌സലോണ; കാരണങ്ങളെന്തെല്ലാം, പ്രതിസന്ധി എങ്ങനെ പരിഹരിക്കും? | FC Barcelona