
ചെയ്തതൊക്കെയും മറക്കാനാകില്ല! സഞ്ജു ഇറങ്ങട്ടെ, വൈഭവ് കാത്തിരിക്കൂ
അഭിഷേകിന്റെ കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രകടനവും സഞ്ജു ലോകകപ്പിന്റെ താരമായതും വിസ്മരിക്കാൻ കഴിയുന്നതല്ല. വൈഭവിലേക്ക് വന്നാല്‍, ഒരുപക്ഷേ സച്ചിൻ തെൻഡുല്‍ക്കറിന് ശേഷം ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ ഇത്രത്തോളം ആകാംഷയോടെ വീക്ഷിക്കുന്ന മറ്റൊരു താരമുണ്ടാകില്ല. ശ്രേയസിനും മുഖ്യപരിശീലകനായ ഗൗതം ഗംഭീറിനും ഈ ആശയക്കുഴപ്പത്തെ എങ്ങനെ മറികടക്കാൻ കഴിയുമെന്നാണ് ചോദ്യം