
പ്രതീക്ഷയും ആകാംക്ഷയുമുണ്ട്,വരുന്ന മൂന്ന് മാച്ചുകൾക്കായി കാത്തിരിക്കുകയാണ് ഇന്ത്യൻ ടീം: ഫിറോസ് ഷരീഫ്
പ്രതീക്ഷയും ആകാംക്ഷയുമുണ്ട്, വരുന്ന മൂന്ന് മാച്ചുകൾക്കായി കാത്തിരിക്കുകയാണ് ഇന്ത്യൻ ഫുട്‍ബോൾ ടീം: മികച്ച പ്രകടനം നടത്താൻ ശ്രമിക്കുമെന്ന് ഗോൾ കീപ്പിങ് കോച്ച് ഫിറോസ് ഷരീഫ്