ധോണിയുടെ "ആഭ്യന്തരം" സൂപ്പർഹിറ്റ് ! ജാർഖണ്ഡിൽ ക്രിക്കറ്റ് പൂത്തുലയുന്നു | MS Dhoni | Jharkhand

ധോണിയുടെ "ആഭ്യന്തരം" സൂപ്പർഹിറ്റ് ! ജാർഖണ്ഡിൽ ക്രിക്കറ്റ് പൂത്തുലയുന്നു | MS Dhoni | Jharkhand

Published : Sep 12, 2026, 12:07 PM IST

ജാര്‍ഖണ്ഡില്‍ നിന്നുള്ളവര്‍ക്കും സച്ചിനും ഗാംഗുലിയും ദ്രാവിഡുമൊക്കെ തിളങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്റെ ഭാഗമാകാന്‍ കഴിയുമെന്ന ബോധ്യം തന്റെ പിന്‍ഗാമികള്‍ക്ക്‌ നല്‍കിയത്‌ ധോണിയാണ്‌. അതെത്രമാത്രം ഫലം ചെയ്‌തു എന്നറിയാന്‍ 13 വര്‍ഷങ്ങള്‍ക്ക്‌ ശേഷം ദുലീപ്‌ ട്രോഫി ജേതാക്കളായ ഈസ്റ്റ്‌ സോണ്‍ ടീമിനെയൊന്ന്‌ വിലയിരുത്തിയാല്‍ മതി.

02:55മലയാളി കരുത്ത് ദുലീപ് ട്രോഫിയിൽ തീ ആയപ്പോൾ പ്രശംസിച്ച് തിലക് വർമ്മ
04:33തിരിച്ചുവരവിന് സഞ്ജു, അഫ്ഗാൻ പരമ്പര എത്രത്തോളം നി‍ര്‍ണായകം? വൈഭവ് വെല്ലുവിളിയോ | Sanju Samson
04:22രാജി, പുറത്താക്കല്‍, അന്വേഷണം; പാക്കിസ്ഥാൻ ക്രിക്കറ്റില്‍ സംഭവിക്കുന്നതെന്ത് | Pakistan Cricket
03:33മെസിയും ക്രിസ്റ്റ്യാനോയും 'മുതലാളിത്ത പോരിന്'; ക്ലബ്ബുകൾ വാങ്ങികൂട്ടുന്നു!| Messi| Cristiano Ronaldo
03:49പാക് ക്രിക്കറ്റിലും കോഹ്‌ലി സൂപ്പർ ബ്രാൻഡ്! | Virat Kohli | Pakistan Women's Cricket Team
05:35'ഈ ഏഷ്യൻ​ഗെയിംസിൽ എക്കാലവും ഓർമ്മിക്കാനുള്ള അഭിമാനനേട്ടം ഇന്ത്യ കൈവരിക്കും'; പി.ടി.ഉഷ
04:33എന്താ ഗോളടി, ബാഴ്‌സയെ പിടിച്ചുകെട്ടാൻ ആരുണ്ട്? ഫ്ലിക്കിന്റെ തന്ത്രത്തിന് കയ്യടി | FC Barcelona
04:40ഇതിലും വലിയ കംബാക്ക് ഇല്ല! ഇഷാന്റെ അടുത്ത ലക്ഷ്യം റിഷഭ് പന്തിന്റെ സ്ഥാനമോ? | Ishan Kishan
01:19കെ സി എല്ലിൽ കാലിക്കറ്റ് ഫൈനലിൽ; മികച്ച പ്രകടനവുമായി അബ്ദുൽ ബാസിത്