ഇതിലും വലിയ കംബാക്ക് ഇല്ല! ഇഷാന്റെ അടുത്ത ലക്ഷ്യം റിഷഭ് പന്തിന്റെ സ്ഥാനമോ?

Share this Video

2024 ഫെബ്രുവരി, ആ യുവതാരത്തിന്റെ ക്രിക്കറ്റ് കരിയർ തന്നെ തുലാസിലായ സമയം. ആഭ്യന്തര ക്രിക്കറ്റില്‍ സജീവമാകാൻ തയാറാകാത്തതിനെതുടർന്ന് ബിസിസിഐയുടെ കരാറില്‍ നിന്ന് ആ പേര് വേട്ടിമാറ്റപ്പെട്ടു. ബിസിസിഐയുടെ ഗുഡ് ബുക്കില്‍ ഇടം പിടിക്കാത്തവരൊക്കെയും അപ്രത്യക്ഷമായ കഥയാണ് ഇന്ത്യയുടെ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ സുപരിചിതം. എത്രയെത്ര ഉദാഹരണങ്ങള്‍ മുന്നിലുണ്ട്. പക്ഷേ, ഇവിടെയൊരു തിരുത്തുണ്ട്..

Related Video