സഞ്ജുവിന്റെ സ്ഥിരതയെ സംശയിക്കുന്നവർ അറിയേണ്ട ചില വസ്തുതകള്‍ | Sanju Samson

സഞ്ജുവിന്റെ സ്ഥിരതയെ സംശയിക്കുന്നവർ അറിയേണ്ട ചില വസ്തുതകള്‍ | Sanju Samson

Published : Sep 17, 2026, 01:05 PM IST

ഒരു ടോപ് ക്ലാസ് - അഗ്രസീവ് ഇന്നിങ്സ്, ഫോര്‍മാറ്റിന്റെ ഉന്നതിയിലേക്ക് ടീമിനെ ഒറ്റയ്ക്ക് ചുമന്നെത്തിച്ചത് ഓര്‍ത്തെടുക്കാൻ ഒരുപാട് പിന്നോട്ട് പോകേണ്ടതുമില്ല. പക്ഷേ, കണ്‍സിസ്റ്റൻസിയുടെ പേരില്‍ ഒരോ മത്സരങ്ങള്‍ക്ക് ശേഷവും ഓഡിറ്റ് ചെയ്യപ്പെടുന്നു, ഒരു അര്‍ദ്ധ സെഞ്ചുറിയോ ശതകമോ നേടിയാല്‍ അടുത്ത അഞ്ച് മത്സരങ്ങളില്‍ ഒറ്റയക്കത്തിലാകും പുറത്താകുക എന്ന പ്രവചനത്തിലേക്കാണ് പല പണ്ഡിതരും എത്തുന്നത്.

02:52പ്രതീക്ഷയായി ഇ സ്പോർട്സ്; മത്സരിക്കുന്നത് 15 ഇന്ത്യൻ താരങ്ങൾ
05:03അടിച്ച അടിയില്‍ വിമർശകർക്ക് ബട്ടർഫ്ലൈ ഇഫക്റ്റ്! സഞ്ജുവിന്റെ ക്വന്റലടി | Sanju Samson | IND vs AFG
03:50തിരിച്ചുവരുമോ സഞ്ജു? വൈഭവ് കാത്തിരിക്കുന്നു! രണ്ടിലൊന്ന് ഇന്നറിയാം | Sanju Samson | IND vs AFG
04:15പ്രതീക്ഷയും ആകാംക്ഷയുമുണ്ട്, വരുന്ന മൂന്ന് മാച്ചുകൾക്കായി കാത്തിരിക്കുകയാണ്
04:46പ്രതീക്ഷയും ആകാംക്ഷയുമുണ്ട്,വരുന്ന മൂന്ന് മാച്ചുകൾക്കായി കാത്തിരിക്കുകയാണ് ഇന്ത്യൻ ടീം: ഫിറോസ് ഷരീഫ്
04:35ചെയ്തതൊക്കെയും മറക്കാനാകില്ല! സഞ്ജു ഇറങ്ങട്ടെ, വൈഭവ് കാത്തിരിക്കൂ | Sanju Samson | IND vs AFG
04:49എംബാപെക്ക് ബാലൺദ്യോർ ഉറപ്പിക്കാൻ റയലിൻ്റെ നീക്കം | Ballon D or 2026
07:49'ഏഷ്യൻ ​ഗെയിംസിൽ ഇന്ത്യ മികച്ച പ്രകടനം നടത്തും'; ഒളിമ്പ്യൻ പ്രീജ ശ്രീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട്
06:20ക്രിക്കറ്റിൽ മാത്രമല്ല, വ്യക്തിജീവിതത്തിലും ശ്രീ ഭായി എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്: നിധീഷ്