മിസ് ക്വീൻ കേരളയായി ചന്ദ്രലേഖ നാഥ്

Published : Oct 02, 2020, 03:24 PM ISTUpdated : Oct 02, 2020, 03:31 PM IST
മിസ് ക്വീൻ കേരളയായി ചന്ദ്രലേഖ നാഥ്

Synopsis

പെഗാസസ് - സ്ക്യാസ് സഹകരണത്തോടെ നടത്തിയ സൗന്ദര്യ മത്സരത്തിൽ മിസ് ക്വീൻ കേരളയായി ചന്ദ്രലേഖ നാഥ്. മിസിസ് സൗത്ത് ഇന്ത്യ മത്സരത്തിൽ കേരളത്തിന്റെ ദീപ ലാൽ വിജയിയായി. 

പെഗാസസ് - സ്ക്യാസ് സഹകരണത്തോടെ നടത്തിയ സൗന്ദര്യ മത്സരത്തിൽ മിസ് ക്വീൻ കേരളയായി ചന്ദ്രലേഖ നാഥ്. ഒന്നും രണ്ടും റണ്ണർ അപ് ആയി ശ്വേത ജയറാം, റീമ നായർ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

മിസിസ് സൗത്ത് ഇന്ത്യ മത്സരത്തിൽ കേരളത്തിന്റെ ദീപ ലാൽ വിജയിയായി. കർണാടകയുടെ കാൻഡിഡയും തമിഴ്നാടിന്റെ ഡോ. ഭാവന റാവുവുമാണ് ഒന്നും രണ്ടും റണ്ണർ അപ് ആയത്.

കൊവിഡ് 19 ലോക്ഡൗണിനു ശേഷം രാജ്യത്ത് സൗന്ദര്യമത്സരം സംഘടിപ്പിച്ചത് ആദ്യമായാണെന്നാണ് സംഘാടകര്‍ പറയുന്നത്. പരിപാടിയുടെ മുഖ്യ പ്രായോജകർ മണപ്പുറം ഫിനാൻസാണ്.

(മിസ് ക്വീന്‍ കേരളയായി തിരഞ്ഞെടുക്കപ്പെട്ട ചന്ദ്രലേഖ നാഥിന് ചുംബനം നല്‍കുന്ന രണ്ടും മൂന്നും സ്ഥാനക്കാരായ ശ്വേത ജയറാമും റീമ നായരും)

Also Read: ഇതാണെന്റെ അച്ഛന്‍.... മിസ് കേരള വേദിയില്‍ ഓട്ടോ ഡ്രൈവറായ അച്ഛനെ പരിചയപ്പെടുത്തി മകള്‍...

PREV
click me!

Recommended Stories

ബ്രേക്കപ്പ് ടു 'മിസ് സൗത്ത് ഇന്ത്യ ഫിറ്റ്‌നസ്'; വനിതാ ബോഡിബിൽഡിങ്ങില്‍ കേരളത്തിന്‍റെ മുഖമായി ശ്രീയ അയ്യര്‍
ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ