പ്രായമൊക്കെ വെറും നമ്പറല്ലേ; മനോഹരമായ നൃത്തച്ചുവടുകളുമായി മുത്തശ്ശിയും മുത്തശ്ശനും; വീഡിയോ

Published : May 12, 2021, 12:51 PM IST
പ്രായമൊക്കെ വെറും നമ്പറല്ലേ; മനോഹരമായ നൃത്തച്ചുവടുകളുമായി മുത്തശ്ശിയും മുത്തശ്ശനും; വീഡിയോ

Synopsis

ട്വിറ്ററില്‍ ഷെയര്‍ ചെയ്ത ഈ വീഡിയോ ഇതിനോടകം ആറുലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. മനസ്സ് നിറയ്ക്കുന്ന വീഡിയോ എന്നാണ് ആളുകളുടെ അഭിപ്രായം.   

പ്രായം ഒന്നിനും ഒരു തടസമല്ലെന്ന് തെളിയിക്കുകയാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്ന ഈ വയോധിക ദമ്പതികളുടെ നൃത്തം. മനോഹരമായി ചുവടുകള്‍ വച്ച് സൈബര്‍ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ഈ മുത്തശ്ശിയും മുത്തശ്ശനും. 

വളരെ സന്തോഷത്തോടെ സ്വയം മറന്ന് നൃത്തം ചെയ്യുകയാണ് ഈ ദമ്പതികള്‍. മെയ് ഏഴിന് ട്വിറ്ററില്‍ ഷെയര്‍ ചെയ്ത ഈ വീഡിയോ ഇതിനോടകം ആറുലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. 

 

 

 

വീഡിയോ വൈറലായതോടെ കമന്‍റുകളുമായി ആളുകളും രംഗത്തെത്തി. മനസ്സ് നിറയ്ക്കുന്ന വീഡിയോ എന്നാണ് ആളുകളുടെ അഭിപ്രായം. 

Also Read: മഴ നനയാതെ നായയെ കുട ചൂടിച്ച് കുരുന്ന്; ഹൃദയം കവരുന്ന ദൃശ്യങ്ങൾ...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

PREV
click me!

Recommended Stories

ബ്രേക്കപ്പ് ടു 'മിസ് സൗത്ത് ഇന്ത്യ ഫിറ്റ്‌നസ്'; വനിതാ ബോഡിബിൽഡിങ്ങില്‍ കേരളത്തിന്‍റെ മുഖമായി ശ്രീയ അയ്യര്‍
ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ