കാഴ്ചയില്ലാത്ത ആദ്യ ഐഎഎസ് ഉദ്യോഗസ്ഥ; തിരുവനന്തപുരത്തിന് ഇനി സബ് കലക്‌ടര്‍ പ്രഞ്ജില്‍ പട്ടീല്‍

Published : Oct 13, 2019, 10:25 PM ISTUpdated : Oct 13, 2019, 10:34 PM IST
കാഴ്ചയില്ലാത്ത ആദ്യ ഐഎഎസ് ഉദ്യോഗസ്ഥ; തിരുവനന്തപുരത്തിന് ഇനി സബ് കലക്‌ടര്‍ പ്രഞ്ജില്‍ പട്ടീല്‍

Synopsis

കാഴ്ചയില്ലാത്ത ആദ്യ ഐഎഎസ് ഉദ്യോഗസ്ഥയായി  പ്രഞ്ജില്‍ പട്ടീല്‍ തിങ്കളാഴ്ച തിരുവനന്തപുരം ജില്ലയിലെ സബ് കലക്ടറായി  ചുമതലയേല്‍ക്കും. 

കാഴ്ചയില്ലാത്ത ആദ്യ ഐഎഎസ് ഉദ്യോഗസ്ഥയായി പ്രഞ്ജില്‍ പട്ടീല്‍.  തിങ്കളാഴ്ച തിരുവനന്തപുരം ജില്ലയിലെ സബ് കലക്ടറായി  പ്രഞ്ജില്‍ പട്ടീല്‍ ചുമതലയേല്‍ക്കും. മഹാരാഷ്ട്ര ഉല്ലാസ് നഗര്‍ സ്വദേശിയാണ് പ്രഞ്ജില്‍ പട്ടീല്‍.

കേരള കേഡറില്‍ സബ് കലക്ടറായി നിയമിക്കപ്പെടുന്ന ആദ്യത്തെ കാഴ്ചയില്ലാത്ത ഐഎഎസ് ഉദ്യോഗസ്ഥയാണ് പ്രഞ്ജില്‍. സബ് കലക്ടറും തിരുവനന്തപുരം ആര്‍ഡിഒയുമായി തിങ്കളാഴ്ച ചുമതലയേല്‍ക്കുന്ന പ്രഞ്ജിലിനെ ആര്‍ഡിഒ ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് ടി എസ് അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ലളിതമായ ചടങ്ങുകളോടെ സ്വീകരിക്കും.
 

PREV
click me!

Recommended Stories

മകളുടെ ആദ്യ ആർത്തവം ആചാരത്തോടെ ആഘോഷമാക്കി കുടുംബം; ഏറ്റെടുത്ത് സമൂഹമാധ്യമം
ബ്രേക്കപ്പ് ടു 'മിസ് സൗത്ത് ഇന്ത്യ ഫിറ്റ്‌നസ്'; വനിതാ ബോഡിബിൽഡിങ്ങില്‍ കേരളത്തിന്‍റെ മുഖമായി ശ്രീയ അയ്യര്‍