കഞ്ചാവ് കേസ് പ്രതിയുടെ ഫോണിൽ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; 5 വയസ്സുള്ള കുട്ടിയെ പ്രതി പീഡിപ്പിച്ചെന്ന് പൊലീസ്

Published : May 16, 2025, 12:29 PM IST
കഞ്ചാവ് കേസ് പ്രതിയുടെ ഫോണിൽ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ; 5 വയസ്സുള്ള കുട്ടിയെ പ്രതി പീഡിപ്പിച്ചെന്ന് പൊലീസ്

Synopsis

ബന്ധുവിന്റെ അഞ്ച് വയസ്സുള്ള കുട്ടിയെ പ്രതി പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്.  ഇയാൾ ലഹരിക്ക് അടിമയാണെന്ന് പൊലീസ്.

കൊച്ചി: പെരുമ്പാവൂരിൽ കഞ്ചാവ് കേസിൽ പിടിയിലായ പ്രതിയുടെ മൊബൈൽ ഫോണിൽ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ. ബന്ധുവിന്റെ അഞ്ച് വയസ്സുള്ള കുട്ടിയെ പ്രതി പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. കുട്ടി നിരന്തരം പീഡനത്തിന് ഇരയായിരുന്നോവെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. 50 ഗ്രാം കഞ്ചാവുമായി പിടികൂടിയ പെരുമ്പാവൂർ സ്വദേശിക്കെതിരെ പോക്സോ കുറ്റവും ചുമത്തി. ഇയാൾ ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറയുന്നു.

PREV
Read more Articles on
click me!

Recommended Stories

കസ്റ്റംസിനെ പറ്റിച്ച് കോടികളുടെ കഞ്ചാവ് നഗരത്തിലേക്ക്, 'ന്യൂഇയർ ആഘോഷ'ത്തിന് തിരികൊടുക്കാൻ അനുവദിക്കാതെ പൊലീസ്
കുട്ടികളുടെ സൗന്ദര്യത്തിൽ അസൂയ, സ്വന്തം കുഞ്ഞിനെ അടക്കം 32കാരി കൊന്നത് നാല് കുട്ടികളെ അറസ്റ്റ്