മലപ്പുറത്ത് എടിഎം കൌണ്ടറില്‍ നിന്ന് സാനിറ്റൈസര്‍ മോഷണം പോയി; മോഷ്ടാവിനെ തേടി പോലീസ് - വീഡിയോ

Web Desk   | others
Published : Mar 26, 2020, 10:38 PM IST
മലപ്പുറത്ത് എടിഎം കൌണ്ടറില്‍ നിന്ന് സാനിറ്റൈസര്‍ മോഷണം പോയി; മോഷ്ടാവിനെ തേടി പോലീസ് - വീഡിയോ

Synopsis

കൊറോണ ഭീതി നിലനിൽക്കുന്ന സാഹചര്യത്തില്‍ ബ്രേക്ക്‌ ദി ചെയിൻ കാമ്പയിനിന്റെ ഭാഗമായാണ് എടിഎം കൌണ്ടറില്‍ സാനിറ്റൈസർ ബോട്ടിൽ സ്ഥാപിച്ചത്. 

പെരിന്തൽമണ്ണ: മലപ്പുറം പെരിന്തൽമണ്ണ അങ്ങാടിപ്പുറത്തെ എറ്റിഎം കൗണ്ടറിൽ വെച്ച സാനിറ്റൈസർ ബോട്ടിൽ മോഷണം പോയി. വ്യാഴാഴ്ച്ചയാണ് സംഭവം. കൊറോണ ഭീതി നിലനിൽക്കുന്ന സാഹചര്യത്തില്‍ ബ്രേക്ക്‌ ദി ചെയിൻ കാമ്പയിനിന്റെ ഭാഗമായാണ് എടിഎം കൌണ്ടറില്‍ സാനിറ്റൈസർ ബോട്ടിൽ സ്ഥാപിച്ചത്. ഇതാണ് മോഷണം പോയത്. കളവ് നടത്തുന്നതിന്റെ വീഡിയോ സഹിതം മോഷ്ടാവിനെ തേടുകയാണ് പോലീസിപ്പോള്‍. വീഡിയോ സഹിതം മലപ്പുറം പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക് പേജിൽ പബ്ലിഷ് ചെയ്തിട്ടുണ്ട്.
 

പാലക്കാട് റിമാന്‍റ് തടവുകാരന്‍ സാനിറ്റൈസര്‍ കഴിച്ച് ആത്മഹത്യ ചെയ്തു

ഹാന്‍ഡ് സാനിറ്റൈസറിന് അമിത വില: മിന്നല്‍ പരിശോധന നടത്തി അധികൃതര്‍

1500 കുപ്പി 'ഹെര്‍ബല്‍ സാനിറ്റൈസര്‍' തയ്യാറാക്കി ഗവേഷണ വിദ്യാര്‍ത്ഥികള്‍...

ഹാന്‍റ് സാനിറ്റൈസറുകളില്‍ എന്തുകൊണ്ട് ആല്‍ക്കഹോള്‍ ഉപയോഗിക്കുന്നു ?

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ