പാലക്കാട്: പാലക്കാട് റിമാന്‍റ് തടവുകാരന്‍ സാനിറ്റൈസര്‍ കഴിച്ച്  ആത്മഹത്യ ചെയ്തു. മുണ്ടൂര്‍ സ്വദേശി രാമന്‍കുട്ടിയാണ് ആത്മഹത്യ ചെയ്‍തത്. മോഷണ കേസില്‍ അറസ്റ്റിലായ ഇയാളെ ഫെബ്രുവരി 18 ന് റിമാന്‍റ് ചെയ്തിരുന്നു. മാർച്ച് 24 ന് ആണ് സാനിറ്റൈസര്‍ കുടിച്ച് അവശനിലയിലായ ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞദിവസമാണ് ജയിലില്‍ സാനിറ്റൈസര്‍ നിര്‍മ്മാണം ആരംഭിച്ചത്. തടവുകാര്‍ തന്നെയാണ് സാനിറ്റൈസര്‍ നിര്‍മ്മാണത്തില്‍ പ്രധാനമായും സഹകരിക്കുന്നത്. റിമാന്‍ഡില്‍ കഴിയുന്നതിന്‍റ

Read More: ലോക്ക് ഡൗണ്‍ തടസമായി; വീഡിയോ കോളിലൂടെ വിവാഹം നടത്തി വധൂവരന്മാർ !