
പത്തനംതിട്ട: പത്തനംതിട്ട കൊടുമൺ അങ്ങാടിക്കലിൽ വിദ്യാർത്ഥിയെ സഹപാഠികൾ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തി. അങ്ങാടിക്കൽ സ്വദേശി അഖിൽ ( 16) ആണ് കൊല്ലപ്പെട്ടത്. കൈപ്പട്ടൂർ സെൻ്റ് ജോർജ് മൗണ്ട് സ്കൂൾ വിദ്യാർത്ഥിയാണ് അഖിൽ. സഹപാഠികളായ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കളികള്‍ക്കിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. സോഷ്യൽ മീഡിയയിൽ കളിയാക്കിയതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും വിവരമുണ്ട്.
read more സ്പീക്കറെ വിമർശിച്ച ഏഴ് കോൺഗ്രസ് എംഎൽഎമാർക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്
തബ്‍ലീഗ് ജമാഅത്തിൽ പങ്കെടുത്ത വിവരം മറച്ചുവച്ചു, ഉത്തർപ്രദേശിൽ 30 പേർ അറസ്റ്റിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam