ദിലീപിന്‍റെ വീട്ടിൽ അതിക്രമിച്ച് കയറി ചിത്രങ്ങൾ എടുത്തു, അസഭ്യ വർഷവും; പ്രതി പിടിയിൽ

Web Desk   | Asianet News
Published : Oct 28, 2021, 09:49 PM ISTUpdated : Oct 28, 2021, 09:52 PM IST
ദിലീപിന്‍റെ വീട്ടിൽ അതിക്രമിച്ച് കയറി ചിത്രങ്ങൾ എടുത്തു, അസഭ്യ വർഷവും; പ്രതി പിടിയിൽ

Synopsis

ദിലീപിനെ കാണാനെത്തിയതാണെന്ന് അവകാശപ്പെട്ട ഇയാൾ ഗേറ്റ് ചാടി കടന്ന് പ്രശ്നങ്ങളുണ്ടാക്കുകയായിരുന്നു

കൊച്ചി: സിനിമാനടൻ ദിലീപിന്‍റെ വീട്ടിൽ അതിക്രമിച്ച് കയറി ചിത്രങ്ങൾ എടുക്കുകയും വീട്ടുകാരെ അസഭ്യം പറയുകയും കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ സ്വദേശി വിമൽ വിജയാണ് ആലുവ പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ മാസം അഞ്ചിനായിരുന്നു സംഭവം.

ദിലീപിനെ കാണാനെത്തിയതാണെന്ന് അവകാശപ്പെട്ട ഇയാൾ ഗേറ്റ് ചാടി കടന്ന് പ്രശ്നങ്ങളുണ്ടാക്കുകയായിരുന്നു. വീട്ടുകാരെ അസഭ്യം പറയാൻ തുടങ്ങിയ വിമൽ, ആളുകൾ കൂടിയതോടെ ഓട്ടോയിൽ കയറി രക്ഷപ്പെടുകയായിരുന്നു. ഇയാൾ വന്നതും തിരിച്ച് പോയതും അങ്കമാലിയിൽ നിന്ന് വിളിച്ച ഓട്ടോറിക്ഷയിരുന്നു. ഈ ഓട്ടോ റിക്ഷ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. ചില സിനിമകളിൽ ഇയാൾ അഭിനയിച്ചിട്ടുണ്ടെന്നാണ് സൂചന.

‘ലവ് യു അച്ഛാ'; ദിലീപിന്‍റെ പിറന്നാൾ ആഘോഷമാക്കി മീനാക്ഷി

ആദ്യക്ഷരം കുറിച്ച് മഹാലക്ഷ്മി ; സന്തോഷം പങ്കുവച്ച് ദിലീപ്, ആശംസകളുമായി ആരാധകരും

ദിലീപിന്റെ നായികയായി വീണ നന്ദകുമാര്‍; 'വോയിസ് ഓഫ് സത്യനാഥന്' ആരംഭം

'വെട്ടം' സിനിമയിലെ 'തീപ്പെട്ടിക്കൊള്ളി'യെ ഓർമ്മയുണ്ടോ?

ദിലീപും റാഫിയും വീണ്ടും ഒന്നിക്കുന്നു; ഒപ്പം ജോജു ജോർജും, ടൈറ്റിൽ പോസ്റ്റർ

PREV
Read more Articles on
click me!

Recommended Stories

'എ പ്രഗ്നന്‍റ് വിഡോ' വിന്ധ്യ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിൽ
'ചെങ്കോല്‍ എന്ന സിനിമ അപ്രസക്തം, എന്റെ അച്ഛന്‍ ചെയ്ത കഥാപാത്രത്തിന്റെ പതനമാണ് അതില്‍ കാണിക്കുന്നത്'; തുറന്നുപറഞ്ഞ് ഷമ്മി തിലകൻ