ടേസ്റ്റി ഓട്സ് ​ഗോതമ്പ് ദോശ ; ഈസി റെസിപ്പി

Published : Mar 04, 2026, 01:19 PM IST
dosa

Synopsis

ഓട്സ് ​ഗോതമ്പ് ദോശ ഇനി എളുപ്പം തയ്യാറാക്കാം. ഇന്ന് ദീപ നായർ തയ്യാറാക്കിയ പാചകക്കുറിപ്പ്. 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

വേണ്ട ചേരുവകൾ

ഓട്സ്                                                                  1  കപ്പ്

ഗോതമ്പ് പൊടി                                         1 കപ്പ്

വെള്ളം                                                      ആവശ്യത്തിന്

ഉപ്പ്                                                               ആവശ്യത്തിന്

നല്ലെണ്ണ                                                     ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഓട്സ് ഒരു കപ്പ് വെള്ളത്തിൽ കുതിർത്ത് വയ്ക്കുക. കുതിർത്ത ഓട്സും ഗോതമ്പ് പൊടിയും ആവശ്യത്തിന് വെള്ളം ചേർത്ത് ദോശ മാവ് പരുവത്തിൽ അരച്ചെടുക്കുക. ഉപ്പ് ചേർത്തിളക്കി ക്രിസ്പി ദോശയുണ്ടാക്കാം. ചൂടോടെ ചട്നി കൂട്ടി കഴിക്കാം.

 

PREV
Read more Articles on
click me!

Recommended Stories

ഉലുവയില വർഷം മുഴുവൻ ഫ്രഷായി സൂക്ഷിക്കാം; ഇതാ 5 വഴികൾ!
ഗർഭകാലത്ത് സ്ത്രീകൾ നിർബന്ധമായും കഴിക്കേണ്ട 7 പഴങ്ങൾ