ചൂടല്ലേ, ഒന്ന് തണുപ്പിച്ചാലോ; എസികളേക്കാൾ വിലക്കുറവില്‍ ശക്തമായ എയർ കൂളറുകൾ ഇതാ

Published : Apr 16, 2025, 02:12 PM ISTUpdated : Apr 16, 2025, 02:14 PM IST
ചൂടല്ലേ, ഒന്ന് തണുപ്പിച്ചാലോ; എസികളേക്കാൾ വിലക്കുറവില്‍ ശക്തമായ എയർ കൂളറുകൾ ഇതാ

Synopsis

കൂളിംഗിന്‍റെ കാര്യത്തിൽ എസികളുമായി മത്സരിക്കാൻ കഴിയുന്ന ചില ശക്തമായ എയർ കൂളറുകള്‍ പരിചയപ്പെടാം 

മുംബൈ: രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും വേനൽക്കാല താപനില അതിവേഗം ഉയരുകയാണ്. ചൂടിൽ നിന്നും രക്ഷ നേടാൻ പലരും ഫലപ്രദമായ കൂളിംഗ് രീതികള്‍ തേടുന്നു. എന്നാൽ എല്ലാവർക്കും വിലകൂടിയ എയർ കണ്ടീഷണർ വാങ്ങാൻ കഴിയണം എന്നില്ല. അതിനാൽ പലരും എയർ കൂളറുകൾ തിരഞ്ഞെടുക്കുന്നു. നിങ്ങളുടെ ബജറ്റ് കുറവാണെങ്കിൽ, നിങ്ങൾ വിഷമിക്കേണ്ടതില്ല. കൂളിംഗിന്‍റെ കാര്യത്തിൽ എസികളുമായി മത്സരിക്കാൻ കഴിയുന്ന ചില ശക്തമായ എയർ കൂളറുകളും വിപണിയിൽ ഉണ്ട്. ഇപ്പോൾ ഫ്ലിപ്‍കാർട്ടിൽ അവ വൻ കിഴിവുകളിൽ ലഭ്യമാണ്.

പുതിയൊരു എയർ കൂളർ വാങ്ങാൻ നിങ്ങൾ പദ്ധതിയിടുന്നുണ്ടെങ്കിൽ ഇതാണ് ഏറ്റവും അനുയോജ്യമായ സമയം. കാരണം ഫ്ലിപ്‍കാർട്ട് വിവിധതരം കൂളറുകൾക്ക് 63 ശതമാനം വരെ കിഴിവ് വാഗ്‍ദാനം ചെയ്യുന്നു, ഇത് എല്ലാവർക്കും താങ്ങാനാവുന്ന വിലയിൽ ലഭ്യമാക്കുന്നു. നിങ്ങൾ ഒരിക്കലും നഷ്‍ടപ്പെടുത്താൻ പാടില്ലാത്ത ചില മികച്ച എയർ കൂളർ ഡീലുകൾ നോക്കാം.

1. ഹിന്ദ്‍വെയർ സ്‍മാർട്ട് എയർ കൂളർ (45L)

യഥാർഥ വില: 13,990 രൂപ
ഓഫർ വില: 5,999 രൂപ (57 ശതമാനം കിഴിവ്)പ്‍കാപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 5 ശതമാനം അധിക കിഴിവ് നേടാം

2. ക്രോംപ്‍ടൺ 88L ഡെസേർട്ട് എയർ കൂളർ

ഹണികോമ്പ് പാഡുകൾ, ഐസ് ചേമ്പർ, 4-വേ എയർ ഡിഫ്ലെക്ഷൻ എന്നിവയുമായി വരുന്നു.
വലിയ മുറികൾക്ക് അനുയോജ്യം, എസി പോലെ തണുപ്പ് നൽകുന്നു.

3. ക്രോംപ്ടൺ 75L ഡെസേർട്ട് എയർ കൂളർ

യഥാർഥ വില: 17,200 രൂപ
ഡീൽ വില: 9,999 രൂപ (41 ശതമാനം കിഴിവ്)
45 അടി വരെ ഉയരത്തിൽ വായു പ്രസരിപ്പിക്കുന്നു. കഠിനമായ വേനൽക്കാല ദിവസങ്ങൾക്ക് അനുയോജ്യം.

4. സിംഫണി 75L ഡെസേർട്ട് എയർ കൂളർ

യഥാർഥ വില: 11,299 രൂപ
കിഴിവ് വില: 9,491 രൂപ (16 ശതമാനം കിഴിവ്)
മികച്ച തണുപ്പിക്കൽ ശക്തിയുമുള്ള വിശ്വസനീയമായ ബ്രാൻഡ്.

5. പവർ ഗാർഡ് 70L ഡെസേർട്ട് എയർ കൂളർ

യഥാർഥ വില: 20,999 രൂപ
ഓഫർ വില: 7,699 രൂപ (63 ശതമാനം കിഴിവ്)
ദിവസം മുഴുവൻ ടർബോ കൂളിംഗിനായി ഒരു വലിയ വാട്ടർ ടാങ്കും ഐസ് ചേമ്പറും വരുന്നു.

Read more: എസി പൊട്ടിത്തെറിക്കുന്നത് അശ്രദ്ധ കാരണം; വേനല്‍ക്കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കുറഞ്ഞ വില, പക്ഷേ ഏത് ഫ്ലാഗ്‌ഷിപ്പിനെയും വെല്ലുന്ന ഫീച്ചറുകള്‍; ഐഫോണ്‍ 17ഇ വിവരങ്ങള്‍ ലീക്കായി
6000 എംഎഎച്ച് ബാറ്ററി കരുത്തില്‍ ഒരു ബജറ്റ്-ഫ്രണ്ട്‌ലി ഫോണ്‍; റെഡ്‌മി 15സി 5ജി ഇന്ത്യയില്‍ പുറത്തിറങ്ങി