May 18, 2025, 12:18 PM IST
63 വിക്ഷേപണങ്ങളുടെ ചരിത്രത്തിലെ മൂന്നാമത്തെ മാത്രം സമ്പൂര്‍ണ പരാജയം, പിഎസ്എല്‍വി റോക്കറ്റിന്‍റെ മൂന്നാം ഘട്ടത്തിലൊരു സാങ്കേതിക പ്രശ്നമുണ്ടാകുന്നത് ഇസ്രൊയുടെ ചരിത്രത്തിൽ ആദ്യം
May 17, 2025, 8:58 PM IST
ഗൂഗിൾ മാപ്പിലെ പച്ച, ചുവപ്പ്, മഞ്ഞ, നീല, പർപ്പിൾ, തവിട്ട് തുടങ്ങിയ വർണ്ണാഭമായ വരകൾ എന്തിനെയൊക്കെയാണ് സൂചിപ്പിക്കുന്നത്
May 17, 2025, 8:17 PM IST
പുതിയ എയർപോഡ്സ് പ്രോ 3-ൽ ആരോഗ്യ കേന്ദ്രീകൃതമായ അനേകം ഫീച്ചറുകള്‍ പ്രത്യക്ഷപ്പെടുമെന്ന് സൂചന
May 17, 2025, 4:57 PM IST
പിരിച്ചുവിടലുകളുമായി ടെക് ഭീമന്‍മാര്‍, 2025 തുടങ്ങി അഞ്ച് മാസത്തിനുള്ളിൽ ടെക് ലോകത്ത് 61,000 തൊഴിലവസരങ്ങൾ നഷ്‍ടപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ
May 17, 2025, 4:28 PM IST
നിലവിൽ SUS CAN ബാറ്ററി സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഒരേയൊരു സ്മാർട്ട്‌ഫോൺ നിർമ്മാതാവ് ആപ്പിളാണ്
May 15, 2025, 2:32 PM IST
ഹോണ്ടയുടെ പുതിയ CB650R, CBR650R മോഡലുകളിൽ ഇ-ക്ലച്ച് സാങ്കേതികവിദ്യ അവതരിപ്പിച്ചു. ക്ലച്ച് ഇല്ലാതെ ഗിയർ മാറ്റാൻ ഈ സാങ്കേതികവിദ്യ സഹായിക്കുന്നു. മെയ് അവസാന വാരം മുതൽ ഡെലിവറികൾ ആരംഭിക്കും.
May 15, 2025, 5:21 AM IST
ഐഫോണുകളില്‍ കണ്ടെത്തിയ ഈ പിഴവുകൾ ഉപയോഗപ്പെടുത്തി ഹാക്കർമാർക്ക് നിങ്ങളുടെ സെൻസിറ്റീവ് ഡാറ്റ ആക്‌സസ് ചെയ്യാൻ കഴിയും
May 15, 2025, 1:14 AM IST
ഇത് ഒരു താൽക്കാലിക മാന്ദ്യമാണെന്നും മികച്ച പ്രകടനം കാഴ്ചവച്ചവർക്ക് അടുത്ത വളർച്ചാ കാലയളവില്‍ മികച്ച ബോണസ് നൽകുമെന്നും ഇന്‍ഫോസിസ് കമ്പനിയുടെ ഉറപ്പ്
May 14, 2025, 11:12 PM IST
4ജി വിന്യാസത്തില്‍ ബിഎസ്എന്‍എല്‍ അടുത്ത തലത്തിലേക്ക്, രാജ്യത്ത് 84000 പുതിയ 4ജി ടവറുകള്‍ കമ്പനി പൂര്‍ത്തിയാക്കി
May 14, 2025, 1:54 PM IST
ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാൻ മൈക്രോസോഫ്റ്റ് ഒരുങ്ങുന്നു, കമ്പനി ലാഭത്തിലൂടെ പോകുമ്പോഴാണ് ഈ തീരുമാനമെന്നത് വിചിത്രം
May 14, 2025, 11:04 AM IST
ഇന്നലെ രാത്രി ഏഴ് മണി മുതലാണ് എയര്‍ടെല്‍ സേവനങ്ങളില്‍ കേരളത്തിലും തമിഴ്‌നാട്ടിലും പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് തുടങ്ങിയത്, മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഈ പ്രശ്നം പരിഹരിക്കപ്പെട്ടിരുന്നില്ല
May 14, 2025, 8:33 AM IST
ചുവപ്പ്, മഞ്ഞ, പച്ച, നീല എന്നീ നാല് നിറങ്ങളുടെ കളര്‍ ബ്ലോക്കുകള്‍ ചേര്‍ത്തുള്ള "G" ഡിസൈനാണ് ഗൂഗിള്‍ മുമ്പ് ലോഗോയില്‍ ഉപയോഗിച്ചിരുന്നത്, എന്നാല്‍ ഇത് ഗ്രേഡിയന്‍റിലേക്ക് മാറ്റി
May 14, 2025, 7:57 AM IST
പാക് അതിര്‍ത്തിയില്‍ ഇന്ത്യക്ക് ശക്തമായ എസ്-400 എന്ന റഷ്യന്‍ നിര്‍മ്മിത വ്യോമ പ്രതിരോധ സംവിധാനമുണ്ട്, അടുത്തിടെ പാകിസ്ഥാന്‍റെ എല്ലാ ആക്രമണ ശ്രമങ്ങളും തകര്‍ത്തത് എസ്-400 ആയിരുന്നു
May 13, 2025, 6:33 PM IST
ദേശീയവ്യാപകമായി പ്രാദേശികമായി നിർമ്മിച്ച ഉൽപ്പന്നങ്ങൾക്ക് കൂടുതൽ പിന്തുണയും സ്വീകാര്യതയും ലഭ്യമാക്കുകയാണ് ലക്ഷ്യം.
May 12, 2025, 5:30 PM IST
ഹോണ്ട പുതിയ ഇ-ക്ലച്ച് സാങ്കേതികവിദ്യയുള്ള CB650R, CBR650R മോട്ടോർസൈക്കിളുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. 649 സിസി എഞ്ചിനും മറ്റ് പരിചിതമായ ഹാർഡ്‌വെയറും നിലനിർത്തിക്കൊണ്ട്, CB650R നിയോ-റെട്രോ രൂപവും CBR650R സ്‌പോർട്ടിയർ ഡിസൈനും വാഗ്ദാനം ചെയ്യുന്നു.