ക്ലൈമാക്സിനോടടുത്ത് ഫെസ്റ്റിവല്‍; പ്രധാന വേദിയായ ടാഗോറില്‍ തിരക്കോട് തിരക്ക്

Published : Dec 17, 2025, 11:07 PM IST

ചലച്ചിത്ര മേള അവസാനിക്കാന്‍ രണ്ട് ദിനങ്ങള്‍ മാത്രം ശേഷിക്കെ ഇന്ന് വൈകിട്ട് മുഖ്യ വേദിയായ ടാഗോറില്‍ ഡെലിഗേറ്റുകളുടെ വന്‍ തിരക്ക്. പ്രിയ ചിത്രങ്ങള്‍ കാണാനുള്ള അവസാന അവസരം പ്രയോജനപ്പെടുത്തുകയായിരുന്നു കാണികള്‍

PREV
17
സിനിമയുടെ ഓളം

30-ാമത് ഐഎഫ്എഫ്കെ അവസാനിക്കാന്‍ രണ്ട് ദിനങ്ങള്‍ മാത്രം ശേഷിക്കെ പ്രധാന വേദിയായ ടാഗോറില്‍ ഇന്ന് എത്തിയത് ഡെലിഗേറ്റുകളുടെ വന്‍ സംഘം

27
സാക്ഷിയായി ചകോരം

ടാഗോറിലെ രാത്രി കാഴ്ച. ഐഎഫ്എഫ്കെയുടെ പക്ഷിയായ ചകോരത്തിന്‍റെ കളര്‍ഫുള്‍ ദൃശ്യം

37
ആവേശത്തില്‍ ഡെലിഗേറ്റുകള്‍

മികച്ച സിനിമകള്‍ ചുരുങ്ങിയ ദിനങ്ങള്‍ക്കുള്ളില്‍ കാണാനായതിന്‍റെ സന്തോഷത്തിലാണ് ഡെലിഗേറ്റുകള്‍

47
ഇനി രണ്ട് നാള്‍ കൂടി

എല്ലാ വേദികളിലും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് നാളെ കൂടി മാത്രം

57
പ്രധാന വേദി

പ്രധാന വേദിയായ ടാഗോര്‍ മിക്ക ദിനങ്ങളിലും ജനനിബിഢമായിരുന്നു

67
ഓഡിയന്‍സ് വോട്ടിംഗ്

മത്സരവിഭാഗത്തിലെ 14 ചിത്രങ്ങളില്‍ നിന്ന് തങ്ങളുടെ പ്രിയ ചിത്രം തെര‍ഞ്ഞെടുക്കാനുള്ള വോട്ടിംഗ് നാളെ മുതല്‍ നടക്കും

77
സജിത മഠത്തില്‍

ഫെസ്റ്റിവലിന് എത്തിയ ചലച്ചിത്ര താരം സജി മഠത്തില്‍

NS
About the Author

Nirmal Sudhakaran

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. എന്‍റര്‍ടെയ്ന്‍മെന്‍റ്, കലാ- സാംസ്കാരികം എന്നീ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം തുടങ്ങിയവ കവര്‍ ചെയ്തിട്ടുണ്ട്. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: nirmal@asianetnews.inRead More...
Read more Photos on
click me!

Recommended Stories