ഗ്രീൻ ടീയിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഇൻസുലിൻ സംവേദനക്ഷമത കൂട്ടുകയും ബ്ലഡ് ഷുഗർ നിയന്ത്രിക്കുകയും ചെയ്യുന്നു.
ഗ്രീൻ ടീ കുടിക്കുന്നത് ഗ്ലൂക്കോസ് ആഗിരണം ചെയ്യുന്നത് നിയന്ത്രിക്കാൻ സഹായിക്കും. ഇത് ബ്ലഡ് ഷുഗറിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.
ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു. അതിലൂടെ ബ്ലഡ് ഷുഗർ നിയന്ത്രിക്കാനും സാധിക്കും.
ദിവസവും ഗ്രീൻ ടീ കുടിക്കുന്നത് HbA1c അളവ് നിയന്ത്രിക്കാൻ സഹായിക്കും. ഇതിലൂടെ ബ്ലഡ് ഷുഗർ അളവ് കുറയ്ക്കാൻ സാധിക്കും.
ശരീരഭാരം നിയന്ത്രിക്കാനും ദിവസവും ഗ്രീൻ ടീ കുടിക്കുന്നതിലൂടെ സാധിക്കും. ഇത് പ്രമേഹ സാധ്യത കുറയ്ക്കുന്നു.
Ameena Shirin