വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് കഴിക്കേണ്ട പഴങ്ങൾ

Published : Mar 08, 2026, 01:05 PM IST

പഴങ്ങൾ കഴിക്കുന്നത് വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ശരീരത്തിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങളെ നീക്കം ചെയ്യുന്നതാണ് വൃക്കകളുടെ പ്രധാന ജോലി. വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഈ പഴങ്ങൾ കഴിക്കൂ.

PREV
15
ബ്ലൂബെറി

ബ്ലൂബെറിയിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും വൃക്കയിലെ വീക്കം തടയാനും സഹായിക്കും.

25
ക്രാൻബെറി

യൂറിനറി ഇൻഫെക്ഷൻ തടയാനും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാനും ക്രാൻബെറി കഴിക്കുന്നത് നല്ലതാണ്. ഇതിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്.

35
ആപ്പിൾ

ആപ്പിളിൽ ധാരാളം ഫൈബറും വിറ്റാമിൻ സിയും ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്നു.

45
ചുവന്ന മുന്തിരി

ചുവന്ന മുന്തിരിയിൽ ധാരാളം ആന്റിഓക്സിഡന്റുകളും ഫ്ലേവനോയ്ഡുകളും അടങ്ങിയിട്ടുണ്ട്. ഇത് വീക്കം തടയാനും ഓക്സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും സഹായിക്കുന്നു.

55
മാതളം

മാതളത്തിൽ ധാരാളം ആന്റിഓക്സിഡന്റുകളും വിറ്റാമിനും, പോളിഫിനോളുകളും അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് വൃക്കകളെ സംരക്ഷിക്കുന്നു.

Read more Photos on
click me!

Recommended Stories