ആപ്പിളിലും ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് ചർമ്മാരോഗ്യം മെച്ചപ്പെടാൻ സഹായിക്കുന്നു.
രുചി മാത്രമല്ല നിരവധി ഗുണങ്ങളും പിയറിനുണ്ട്. ഫൈബർ അളവ് കൂടുതലുള്ള മറ്റൊരു പഴമാണ് പിയർ.
നിരവധി ഗുണങ്ങളുള്ള പേരയ്ക്കയിൽ ധാരാളം ഫൈബറും അടങ്ങിയിട്ടുണ്ട്. ദിവസവും പേരയ്ക്ക കഴിക്കുന്നത് ശീലമാക്കൂ.
പപ്പായയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും നല്ല ദഹനം ലഭിക്കാനും മലബന്ധം തടയാനും സഹായിക്കുന്നു.
നല്ല രുചിയുള്ള പഴമാണ് ബ്ലാക്ക്ബെറി. ഇതിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് നല്ല ദഹനം ലഭിക്കാൻ സഹായിക്കുന്നു.
ആന്റിഓക്സിഡന്റ്, വിറ്റാമിൻ, ഫൈബർ തുടങ്ങി നിരവധി ഗുണങ്ങൾ അടങ്ങിയ പഴമാണ് റാസ്പ്ബെറി.
സ്ട്രോബെറിയിൽ ധാരാളം വിറ്റാമിൻ സിയും ഫൈബറും അടങ്ങിയിട്ടുണ്ട്. ദിവസവും സ്ട്രോബെറി കഴിക്കുന്നത് ചർമ്മാരോഗ്യത്തെയും സംരക്ഷിക്കുന്നു.
Ameena Shirin