നിരവധി പോഷകങ്ങളും ആന്റിഓക്സിഡന്റുകളും, ആന്റിബാക്റ്റീരിയൽ ഗുണങ്ങളും തേനിൽ അടങ്ങിയിട്ടുണ്ട്. പ്രമേഹം നിയന്ത്രിക്കുന്നതിലും വലിയ പങ്ക് തേനിനുണ്ട്. എന്നാൽ തേൻ ഉപയോഗിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കണം
അസംസ്കൃത തേനിൽ നിരവധി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. പോഷകങ്ങൾ, ആന്റിഓക്‌സിഡന്റുകൾ, ആന്റിബാക്റ്റീരിയൽ ഗുണങ്ങൾ എന്നിവ ധാരാളം ഇതിലുണ്ട്.
25
രോഗങ്ങളെ തടയുന്നു
അസംസ്കൃത തേനിൽ ആന്റിഓക്സിഡന്റുകളും, ആന്റിബാക്റ്റീരിയൽ, ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് പനി, തുമ്പ്, തൊണ്ട വേദന എന്നിവ ഇല്ലാതാക്കുന്നു.
35
പഞ്ചസാര വേണ്ട
പഞ്ചസാരയ്ക്ക് പകരം തേൻ ഉപയോഗിക്കാൻ സാധിക്കും. മധുരം രണ്ടിലും ഒരുപോലെ ആണെങ്കിലും തേനിന് ഗുണങ്ങൾ ഏറെയാണ്.