ഹൃദയാരോഗ്യത്തെ നിലനിർത്താൻ അതിനാവശ്യമായ ഭക്ഷണങ്ങൾ കഴിക്കുകയും ശരീരത്തിന് ആവശ്യമായ വ്യായാമങ്ങൾ നൽകുകയും ചെയ്യണം. ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ.
ഓട്സ്, തവിട്ട് അരി, ഗോതമ്പ് എന്നിവ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. ഇത് കൊളസ്‌ട്രോൾ അളവ് കുറയ്ക്കുകയും, ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാനും സഹായിക്കും.
26
പച്ചക്കറികളും പഴങ്ങളും
തക്കാളി, ക്യാരറ്റ്, ബെറീസ്, ആപ്പിൾ, സിട്രസ് പഴങ്ങൾ എന്നിവയിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു.
36
ആരോഗ്യകരമായ കൊഴുപ്പ്
നട്സ്, സീഡ്‌സ്, ഒലിവ് ഓയിൽ എന്നിവയിൽ ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് നല്ല കൊളസ്‌ട്രോളിന്റെ അളവ് കൂട്ടാൻ സഹായിക്കുന്നു.