കുട്ടികളിലെ പ്രതിരോധശേഷി കൂട്ടുന്നതിന് കുടലിനെ പിന്തുണയ്ക്കാൻ നൽകേണ്ട ഭക്ഷണങ്ങൾ

Published : Feb 11, 2026, 02:07 PM IST

കുടലിന്റെ ആരോഗ്യത്തെ പിന്തുണച്ചാൽ മാത്രമേ കുട്ടികളുടെ ശരീരത്തിൽ പോഷകങ്ങൾ ശരിയായ രീതിയിൽ ആഗിരണം ചെയ്യപ്പെടുകയുള്ളു. കുട്ടികളിലെ രോഗ പ്രതിരോധശേഷി കൂട്ടുന്നതിന് കുടലിനെ പിന്തുണയ്ക്കാൻ നൽകേണ്ട ഭക്ഷണങ്ങൾ.

PREV
15
പ്രോബയോട്ടിക് ഭക്ഷണങ്ങൾ

പ്രോബയോട്ടിക് അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കുട്ടികൾക്ക് നൽകാൻ ശ്രദ്ധിക്കണം. തൈര്, ദോശ, പച്ചക്കറികൾ എന്നിവ കഴിക്കുന്നത് നല്ലതാണ്.

25
പായ്ക്കറ്റ് ഭക്ഷണങ്ങൾ

കുട്ടികൾക്ക് എപ്പോഴും പായ്ക്കറ്റ് ഭക്ഷണങ്ങൾ നൽകുന്നത് ഒഴിവാക്കണം. ഇത് കുടലിൽ ചീത്ത ബാക്ടീരിയ കൂടാൻ കാരണമാകുന്നു.

35
സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ

നല്ല കൊഴുപ്പും, സിങ്കും അടങ്ങിയ ഭക്ഷണങ്ങൾ കുട്ടികൾക്ക് നൽകാൻ ശ്രദ്ധിക്കണം. മത്സ്യം, നട്സ്, സീഡ്‌സ്, ബീൻസ് എന്നിവ കൊടുക്കാം.

45
ബെറീസ്

കുട്ടികൾക്ക് ബെറീസ്, സ്മൂത്തി, ചിയ പുഡ്ഡിംഗ്, അവോക്കാഡോ എന്നിവ നൽകുന്നതും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

55
പ്രീബയോട്ടിക് ഭക്ഷണങ്ങൾ

പഴങ്ങൾ, പച്ചക്കറികൾ, വെളുത്തുള്ളി, ഉരുളക്കിഴങ്, ചോറ്, ഓട്സ്, സവാള തുടങ്ങിയ ഭക്ഷണങ്ങൾ കുട്ടികൾക്ക് നൽകുന്നത് കുടലിനെ പിന്തുണയ്ക്കാൻ സഹായിക്കുന്നു.

Read more Photos on
click me!

Recommended Stories