ഫാറ്റി ലിവർ ഇന്ന് ആളുകളിൽ കണ്ടുവരുന്ന സാധാരണ രോഗമാണ്. മദ്യപിക്കുന്നവരെ മാത്രമല്ല അല്ലാത്തവരെയും രോഗം ബാധിക്കാറുണ്ട്. ഫാറ്റി ലിവർ കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ.
കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് അവോക്കാഡോ കഴിക്കുന്നത് നല്ലതാണ്. ഇതിൽ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.
26
വെളുത്തുള്ളി
വെളുത്തുള്ളി കഴിക്കുന്നത് കരളിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഇത് കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനെ തടയുന്നു. കൂടാതെ വെളുത്തുള്ളിയിൽ ധാരാളം ആരോഗ്യ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്.
36
കോഫി
കോഫിയിൽ ആന്റിഓക്സിഡന്റുകളും കഫീനും അടങ്ങിയിട്ടുണ്ട്. ഇത് ഫാറ്റി ലിവർ കുറയ്ക്കാൻ സഹായിക്കുന്നു.