മലബന്ധം അകറ്റാന്‍ സഹായിക്കുന്ന പഴങ്ങള്‍

Published : Dec 11, 2025, 09:41 AM IST

മലബന്ധത്തിന് പല കാരണങ്ങള്‍ ഉണ്ടാകാം. ശരീരത്തിൽ ജലാംശത്തിന്റെ അളവ് കുറയുമ്പോഴും നാരുകളുടെ അഭാവം മൂലവും മലബന്ധം ഉണ്ടാകാന്‍ സാധ്യതയുണ്ട്. മലബന്ധം അകറ്റാന്‍ സഹായിക്കുന്ന ചില പഴങ്ങളെ പരിചയപ്പെടാം.

PREV
19
മലബന്ധം അകറ്റാന്‍ സഹായിക്കുന്ന പഴങ്ങള്‍

മലബന്ധം അകറ്റാന്‍ സഹായിക്കുന്ന ചില പഴങ്ങളെ പരിചയപ്പെടാം.

29
പിയര്‍ പഴം

നാരുകളാല്‍ സമ്പന്നമായ പിയര്‍ പഴം കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും സഹായിക്കും.

39
ബ്ലാക്ക്ബെറി

ഒരു കപ്പ് ബ്ലാക്ക്ബെറിയില്‍ നിന്നും 7-8 ഗ്രാം വരെ ഫൈബര്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നത് മലബന്ധം അകറ്റാന്‍ സഹായിക്കും.

49
ആപ്പിള്‍

ആപ്പിളില്‍ ഫൈബര്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നതും മലബന്ധം അകറ്റാന്‍ സഹായിക്കും.

59
പേരയ്ക്ക

പേരയ്ക്കയില്‍ നിന്നും 5 ഗ്രാമളോം നാരുകള്‍ ലഭിക്കും. അതിനാല്‍ ഇവ കഴിക്കുന്നതും മലബന്ധം അകറ്റാന്‍ സഹായിക്കും.

69
കിവി

ഫൈബര്‍ അടങ്ങിയ കിവിയും മലബന്ധം മാറ്റാന്‍ സഹായിക്കും.

79
വാഴപ്പഴം

നാരുകള്‍ അടങ്ങിയ വാഴപ്പഴം കഴിക്കുന്നതും മലബന്ധം അകറ്റാന്‍ സഹായിക്കും.

89
ഓറഞ്ച്

നാരുകള്‍ ഉള്ളതിനാല്‍ ഓറഞ്ച് കഴിക്കുന്നതും മലബന്ധം അകറ്റാന്‍ സഹായിക്കും.

99
പപ്പായ

നാരുകള്‍ അടങ്ങിയ പപ്പായ കഴിക്കുന്നതും മലബന്ധം അകറ്റാന്‍ സഹായിക്കും.

Read more Photos on
click me!

Recommended Stories