ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് നിർബന്ധമായും കഴിക്കേണ്ട ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയ പഴങ്ങൾ

Published : Jul 01, 2026, 05:34 PM IST

പ്രോട്ടീൻ ഭക്ഷണങ്ങളെക്കുറിച്ച് ആലോചിക്കുമ്പോൾ ആദ്യം മനസ്സിൽ ഓർക്കുന്നത് മത്സ്യവും മാംസവുമൊക്കെ ആയിരിക്കും. എന്നാൽ അതല്ലാതെ ചില പഴങ്ങളിലും ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഈ പഴങ്ങൾ കഴിക്കൂ.

PREV
16
വാഴപ്പഴം

വാഴപ്പഴത്തിലും ധാരാളം പ്രോട്ടീൻ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിൽ പൊട്ടാസ്യവും കൂടുതലാണ്. ദിവസവും വാഴപ്പഴം കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

26
പേരയ്ക്ക

പ്രോട്ടീൻ ധാരാളമുള്ള പഴവർഗ്ഗമാണ് പേരയ്ക്ക. ഇതിൽ വിറ്റാമിൻ സി, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ജ്യൂസായും അല്ലാതെയും കഴിക്കാവുന്നതാണ്.

36
ചക്ക

ചക്കയിൽ ധാരാളം പ്രോട്ടീൻ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് പഴുപ്പിച്ചും അല്ലാതെയും കഴിക്കുന്നത് ഗുണകരമാണ്.

46
അവോക്കാഡോ

അവോക്കാഡോയിൽ ധാരാളം പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും പൊട്ടാസ്യവും ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.

56
ആപ്രിക്കോട്ട്

ആപ്രിക്കോട്ടിൽ പ്രോട്ടീൻ, വിറ്റാമിൻ എ, സി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നട്സിനൊപ്പം കഴിക്കുന്നതും നല്ലതാണ്.

66
കിവി

കിവിയിൽ ധാരാളം പ്രോട്ടീനും വിറ്റാമിൻ സിയും ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

Read more Photos on
click me!

Recommended Stories