വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് നിർബന്ധമായും കഴിക്കേണ്ട 5 പഴങ്ങൾ

Published : Jun 24, 2026, 03:25 PM IST

വൃക്കകളുടെ ആരോഗ്യം ചിലതരം ഭക്ഷണങ്ങൾ ഒഴുവാക്കിയതുകൊണ്ട് മാത്രം സംരക്ഷിക്കാൻ സാധിക്കില്ല. ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കേണ്ടതും വളരെ പ്രധാനമാണ്. വൃക്കകളുടെ ആരോഗ്യത്തിന് ഈ പഴങ്ങൾ കഴിക്കൂ. 

PREV
15
ചെറി

ചെറി കഴിക്കുന്നത് വീക്കം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. കൂടാതെ വൃക്കകളുടെ ആരോഗ്യത്തിനും ഇത് നല്ലതാണ്.

25
ആപ്പിൾ

ആപ്പിളിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് ബ്ലഡ് ഷുഗർ നിയന്ത്രിക്കാനും ദഹനം മെച്ചപ്പെടുത്താനും അതിലൂടെ വൃക്കകളുടെ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

35
ബ്ലൂബെറി

ബ്ലൂബെറിയിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

45
ഓറഞ്ച്

ഓറഞ്ചിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കാൻ സഹായിക്കുകയും വൃക്കകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

55
മാതളം

മാതളത്തിൽ ധാരാളം ഫൈബറും വിറ്റാമിൻ കെയും ഫോളറ്റും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കാനും കുടലിന്റെയും വൃക്കയുടെയും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

Read more Photos on
click me!

Recommended Stories