ബ്രെസ്റ്റ് ക്യാൻസർ ഇന്ന് സ്ത്രീകളിൽ വർധിച്ചുവരികയാണ്. അതിനാൽ ഇത് വരുന്നതിനെ ചെറുക്കേണ്ടതും വളരെ പ്രധാനമാണ്. ബ്രെസ്റ്റ് ക്യാൻസർ സാധ്യത കുറയ്ക്കാൻ ഈ പഴങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ, ഗുണങ്ങൾ അറിയാം.
ബ്ലൂബെറി, സ്ട്രോബെറി, റാസ്പ്ബെറി, ബ്ലാക്ക്ബെറി എന്നിവയിൽ ധാരാളം ഫൈബറും പോളിഫിനോളുകളും അടങ്ങിയിട്ടുണ്ട്. ഇത് ബ്രെസ്റ്റ് ക്യാൻസർ സാധ്യത കുറയ്ക്കും.
24
ചെറി
ചെറിയിൽ ധാരാളം ആന്തോസയാനിൻ അടങ്ങിയിട്ടുണ്ട്. ഇത് ബ്രെസ്റ്റ് ക്യാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കും. ദിവസവും ചെറി കഴിക്കുന്നത് ശീലമാക്കൂ.
34
ഉണക്കിയ പഴങ്ങൾ
അത്തിപ്പഴം, പ്രൂൺസ്, ഈന്തപ്പഴം എന്നിവയിൽ ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ ദിവസവും കഴിക്കുന്നത് ബ്രെസ്റ്റ് ക്യാൻസർ സാധ്യത കുറയ്ക്കും.
44
ആപ്പിൾ
ആപ്പിളിൽ പോളിഫിനോളുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ദിവസവും ഒരു ആപ്പിൾ കഴിക്കുന്നത് ബ്രെസ്റ്റ് ക്യാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam