ലോകമെമ്പാടുമുള്ള ക്യാൻസർ മരണങ്ങളിൽ പ്രധാന വില്ലനാണ് ശ്വാസകോശാർബുദം. രോഗം ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞാൽ പൂർണ്ണമായും ഭേദമാക്കാൻ സാധിക്കും. അതിനാൽ ഈ പ്രാരംഭ ലക്ഷണങ്ങളെ അവഗണിക്കരുത്.
ആഴ്ചകളോളം നീണ്ടു നിൽക്കുന്ന നെഞ്ച് വേദനയെ നിസ്സാരമായി കാണരുത്. ഇത് ശ്വാസകോശ അർബുദത്തിന്റെ ലക്ഷണമാണ്.
55
ക്ഷീണം, പെട്ടെന്ന് ശരീരഭാരം കുറയുക
ഭക്ഷണരീതികളിൽ മാറ്റം വരുത്താതെ തന്നെ പെട്ടെന്ന് ശരീരഭാരം കുറയുന്നതും കടുത്ത ക്ഷീണം അനുഭവപ്പെടുന്നതും ശ്വാസകോശ അർബുദത്തിന്റെ ലക്ഷണമാകാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam