ദിവസവും അരമണിക്കൂർ എങ്കിലും നടക്കുന്നത് ശീലമാക്കണം. ഇത് കോശങ്ങൾ പിന്തുണയ്ക്കാനും മാനസിക ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
എല്ലാ ദിവസവും ഒരേ സമയത്ത് ഉറങ്ങാനും എഴുനേൽക്കാനും ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ ഓർമ്മശക്തി കൂട്ടാൻ സഹായിക്കുന്നു.
ദിവസവും അരമണിക്കൂർ വായന ശീലമാക്കണം. ഇത് ശ്രദ്ധയും അറിവും കൂട്ടാൻ സഹായിക്കുന്നു. ഇത് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യും.
രണ്ട് മണിക്കൂർ കൂടുമ്പോൾ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. ഇത് നിങ്ങളെ എപ്പോഴും ഊർജ്ജത്തോടെയിരിക്കാൻ സഹായിക്കുന്നു.
ഒരേസമയം ഒന്നിൽകൂടുതൽ ജോലികൾ ചെയ്യുന്നത് ഒഴിവാക്കണം. ഇത് നിങ്ങളുടെ തലച്ചോറിനെ നന്നായി ബാധിക്കുന്നു.
Ameena Shirin