നാരുകൾ, പ്രോട്ടീൻ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, കാൽസ്യം-മഗ്നീഷ്യം തുടങ്ങിയ അവശ്യ ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് ചിയാ സീഡുകൾ. ചിയ സീഡ് പതിവായി കഴിക്കുന്നത് ദഹനത്തെ സഹായിക്കുകയും, വയറു നിറഞ്ഞതായി തോന്നിപ്പിക്കുന്നതിലൂടെ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
27
ചിയ സീഡ് വെള്ളം വയർ നിറഞ്ഞതായി തോന്നിപ്പിക്കുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നു.
ഉയർന്ന അളവിലുള്ള നാരുകൾ ദഹനവ്യവസ്ഥയെ സജീവവും ക്രമവുമായി നിലനിർത്തുന്നു. ചിയ സീഡ് വെള്ളം കുടിക്കുന്നത് വയർ നിറഞ്ഞതായി തോന്നിപ്പിക്കുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നു.
37
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു: കാർബോഹൈഡ്രേറ്റ് ദഹനവും പഞ്ചസാരയായി മാറുന്ന പ്രക്രിയയും മന്ദഗതിയിലാക്കി പ്രമേഹ നിയന്ത്രണത്തിന് സഹായിക്കുന്നു.
വീക്കം കുറയ്ക്കാനും എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാനും രക്തസമ്മർദ്ദം ക്രമീകരിക്കാനും സഹായിക്കുന്ന ആൽഫ-ലിനോലെനിക് ആസിഡ് (ALA), ഒമേഗ-3 എന്നിവയാൽ ചിയ സീഡ്.
57
ചിയ സീഡ് അസ്ഥികളെ ശക്തിപ്പെടുത്തുന്നു
അസ്ഥികളെ ശക്തിപ്പെടുത്തുന്നു: അസ്ഥികളുടെ ധാതു സാന്ദ്രതയെ പിന്തുണയ്ക്കുന്നതിനായി കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ അവശ്യ ധാതുക്കൾ ഇതിൽ അടങ്ങിയിരിക്കുന്നു.
67
തലച്ചോറിന്റെ ആരോഗ്യത്തിനും പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ഇവ ഗുണം ചെയ്യും.
പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്‌സ്, ആരോഗ്യകരമായ കൊഴുപ്പ്, നാരുകള്‍ എന്നിവ ഇതിലുണ്ട്. അതിനാല്‍ ഇവ ഡയറ്റിലുള്‍പ്പെടുത്തുന്നത് ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ നല്ലതാണ്. തലച്ചോറിന്റെ ആരോഗ്യത്തിനും പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ഇവ ഗുണം ചെയ്യും.
ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഇത് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റുകയും ചെയ്യും. ദിവസം രണ്ടു സ്പൂണ്‍ ചിയ വിത്ത് വരെ കഴിക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam